Food and Travel with Ebin Jose – Garudakari Toddy Shop

Share it with your friends Like

Thanks! Share it with your friends!

Close

കേരളത്തിലെ പ്രമുഖ ഫുഡ് വ്ലോഗർമാരിൽ ഒരാളാണ് എബിൻ ജോസ്. @Food N Travel by Ebbin Jose എന്ന ചാനലിൽ യാത്രാ വിഡിയോകളും ഒപ്പം വിവിധതരം ഭക്ഷണ വിഭവങ്ങളും അദ്ദേഹം പരിചയപ്പെടുത്തുന്നു. ചങ്ങനാശ്ശേരിക്ക് സമീപമുള്ള ഗരുഡാഗിരി കള്ളു ഷാപ്പിലേക്കാണ് ഞങ്ങളിന്ന് പോയത്. ഷാപ്പ് ഫുഡിനൊപ്പം എബിൻ ചേട്ടന്റെ കുറച്ച് വിശേഷങ്ങളാണ് നമ്മൾ ഇന്ന് കാണുന്നത്.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

  • Rating:
  • Views:13,236 views
  • Tags: -
  • Categories: Travel

Comments

Devi Devu says:

സുജിത്തേട്ടൻ മെലിയാൻ തുടങ്ങി. ഇന്നിട്ട ഷർട്ട്‌ ചേരുന്നില്ല.. എബിൻ കൊതിപ്പിക്കൽ അമ്പോ

Arsha Siyad says:

Ebbin chettan sugith bro ishttam

siva Xplorer says:

ഞാൻ ഇങ്ങേരുടെ vlog കാണാറില്ല…… കൊതിപ്പിച്ചു കൊല്ലും ആൾക്കാരെ

Ponnuse Vlogs says:

Nice super…

Mhd Jasel says:

Nihal explorinte ne vlog cheyuu sujithetta plz

NIKHILESH C says:

Mrinal chettante aduth povunille

R A says:

T3 Vlogs Shameer Thoppil alle 5:45 il frame il ninnum odi olichadh?

Knowledge Studio says:

കുറച്ചു ദിവസമായി ഉച്ചക്ക് 12 ആവാൻ നോക്കി നിൽക്കുകയാണ്

TechProgrammingIdeas says:

Super
വീഡിയോ കണ്ടു ന്നാവിൽ വെള്ളം വന്നവർ

rejin yahel says:

bro ingale police pidich nn keet ……. forest lek poyadin …. numma verano edapedan ….. <3

Write a comment

*